Wayanad ലെ Banasura Dam സ്ഥിതി ചെയ്യുന്ന Baanasura Hills ന്റെ Peak Point ആണ് Chirappullu. സഞ്ചാരി (Sanchari FB group) Malappuram unit ന്റെ 35th event ആയി ആണ് ചിറാപ്പുല്ലു ട്രെക്കിങ്ങ് സംഘടിപ്പിച്ചത്. 6km ആണ് ട്രെക്കിങ്ങ്. Hameedali Master ന്റെ കൂടെ ഞങ്ങൾ 40 പേരാണ് ഉണ്ടായിരുന്നത്. music:
#WayanadTouristPlaces
#Wayanad
#Chirappullu
#WayanadTrekking
#BanasuraHills
#Sanchari
#HameedaliMaster

0 Comments