Advertisement

കരുത്തുറ്റ എൻജിനുമായി ഇൻട്ര | Intra with A Robust Engine

കരുത്തുറ്റ എൻജിനുമായി ഇൻട്ര | Intra with A Robust Engine #Intra_with_A_Robust_Engine #News60



Subscribe to News60 : Read:

ചെറു വാണിജ്യ വാഹനങ്ങളിൽ വിപണിയിലെ രാജാവ് ആര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അത് ടാറ്റ തന്നെ. എയ്സ് എന്ന ഒറ്റ മോഡലുകൊണ്ട് ടാറ്റ കൈപ്പിടിയിൽ ഒതുക്കിയത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിൽക്കുന്ന കോംപാക്ട് ട്രക്ക് എന്ന കിരീടമാണ്. 2005 ൽ ആണ് എയ്സിനെ ടാറ്റ നിരത്തിലെത്തിച്ചത്. 2018 വരെയുള്ള കണക്കു പ്രകാരം ഇരുപതു ലക്ഷം എയ്സുകളാണ് ടാറ്റ വിറ്റത്! ഇപ്പോഴിതാ അതേ സെഗ്‌മെന്റിൽ‌ കൂടുതൽ ആധുനികമായി സൂപ്പർ ഡിസൈനും കരുത്തുറ്റ എൻജിനുമായി പുതിയൊരു മോഡൽ– ഇൻട്ര.

Latest Updates,Keralam,Mallu,Malayalam,കരുത്തുറ്റ എൻജിനുമായി ഇൻട്ര,Intra with A Robust Engine,intra,News60,

Post a Comment

0 Comments