Advertisement

ഫുല്‍ജാര്‍ സോഡ കുടിയ്ക്കുന്നവരേ.. ഇത് കാണൂ..! I Fuljar soda issues

ഫുല്‍ജാര്‍ സോഡ കുടിയ്ക്കുന്നവരേ.. ഇത് കാണൂ..! I Fuljar soda issues ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ട്രന്‍ഡായിരിക്കുന്നത് ഫുല്‍ജാര്‍ സോഡയാണ്. നാരങ്ങാനീരില്‍ ഇഞ്ചിയും പഞ്ചസാരപാനിയും കാന്താരിയും സോഡയുമൊക്കെ ചേര്‍ന്ന ഈ അടിപൊളി പാനീയത്തിന് ഇപ്പോള്‍ കടകളില്‍ ഏറെ ഡിമാന്റാണ്. കുലുക്കി സര്‍ബത്തിന് പിന്നാലെ കേരളം വാഴുകയാണ് ഫുല്‍ജാര്‍ സോഡ. പലരും നോമ്പു തുറയ്ക്കും മറ്റുമൊക്കെ ഈ പാനീയം ഇപ്പോള്‍ സ്ഥിരം ആക്കിയിരിക്കുകയാണ്. എന്നാല്‍ ഇത് കുടിച്ചാല്‍ സംഭവിക്കുന്നത് എന്തെന്ന് കാണാം.

#fulljarsoda #tictok

Our website-
Subscribe us to watch the missed episodes. Subscribe to the #MalayaliLife
YouTube Channel
Visit our website:
Follow MalayaliLife in FB

Get Malayali Life Latest Entertainement news updates

Malayali Life is a YouTube channel specialising in the inside stories of Malayalam Movies, Serials and Channel shows. It covers Lifestyle, Health and Astrology

fuljar soda issues,fuljar soda,

Post a Comment

0 Comments